Because Only Together We Can

Change the life of those who have no hope!

Who We Are

Snehasangamam charitable society founded in the year 2013 at vazhathop panchayath,idukki for helping the hopeless people. Sneha sangamam is a charitable organization mainly focus to bring out positive attitude amongst the people in order to help in the sufferings

  • Help people in their sufferings within the limits of the society

  • Conduct classes emphasizing the importance of education in literally backwards and make them aware

  • Make people aware about ill effects of substance abuse,smoking and eradicate anti social activities

  • To provide care at free of cost for the victims of disasters and also in emergency situations

 
 

What We Do

01.
സന്നദ്ധരക്തദാനം

സമൂഹത്തിന് രക്തദാനത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി ബോധവല്‍ക്കരണം നടത്തുക. അതുവഴി ദാതാവിനെ കണ്ടെത്തുക.ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ

02.
സ്നേഹ വിദ്യ

ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി ബാഗ്,കുട, ചെരുപ്പ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളും പഠനോപകരണങ്ങളും എത്തിച്ച് കൊടുക്കുന്നു.

03.
സ്നേഹസ്പർശം

അശരണരും ആലംബഹീനരുമായ മനുഷ്യര്‍ക്ക് സാന്ത്വനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് സ്നേഹസ്പർശം.

04.
സ്നേഹസദ്യ

പാവപ്പെട്ടവർക്ക് വിരുന്നൊരുക്കുകയും വിശപ്പും രോഗവും മൂലം അവശത അനുഭവിക്കുന്നവരിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുകയും ചെയ്യുന്നു.

05.
ഡ്രസ്സ്‌ ബാങ്ക്

തൽപരരിൽ നിന്നും വസ്ത്രങ്ങള്‍ സമാഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നൽകുക എന്നതാണ് ലക്ഷ്യം. നൽകാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.

06.
മിഷൻ സീറോ പ്ലാസ്റ്റിക്ക് വേസ്റ്റ്

പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയെ എത്രമാത്രം നശിപ്പിക്കുന്നു എന്നത് ഭീതിജനകമായ ഒരു വസ്തുതയാണ്, ബോധവത്കരണം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ് എന്ന തിരിച്ചറിവിൽ നിന്ന് പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് എന്ന ഒരു പദ്ധതിക്കും സൊസൈറ്റി തുടക്കം കുറിച്ചു. സ്ക്കൂളുകളിൽ ബോക്സ് സ്ഥാപിച്ച് ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക്ക് പേനകൾ വലിച്ചെറിയാതെ ആ ബോക്സിൽ നിക്ഷേപിക്കുകയും ബോക്സ് നിറയുബോൾ അത് അതാത് പഞ്ചായത്ത് കളിലെയോ മുനിസിപ്പാലിറ്റികളിലേയോ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകൾക്ക് കൈമാറുകയും ചെയ്യുകയാണ് ചെയ്തു വരുന്നത്

07.
മെഡിക്കൽ ക്യാമ്പ്

പാവപ്പെട്ടവർക്ക് വളരെ സഹായകമാവുമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ സംരഭം വളരെ വിജയകരമായി തന്നെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടെ എന്ന് പ്രാർഥിക്കാം, പ്രത്യാശിക്കാം. സൗജന്യ പരിശോധന, രോഗ നിർണ്ണയം, ചികിത്സാ നിർദ്ദേശങ്ങൾ എല്ലാം ഈ മെഡിക്കൽ ക്യാമ്പിലൂടെ സാധ്യമാവുന്നു.

Impact Stories