• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

സ്നേഹ വിദ്യ 2019 ( കൊല്ലം)

സ്നേഹ സംഗമത്തിന്റെ 30 മത് ചാരിറ്റി . രണ്ടായിരത്തിപ്പത്തൊമ്പത് അധ്യയന വർഷത്തിലും കാസർക്കോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും അർഹരായ നൂറ്റിപ്പന്ത്രണ്ട് (112) കുട്ടികൾക്ക് സ്ക്കൂൾ കിറ്റ് വിതരണം സഹൃദയരുടെ സഹകരണത്തോടെ വളരെ വിജയകരമായിത്തന്നെ നമുക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞു.( ബാഗ് , ബുക്ക്, കുട, വാട്ടർ ബോട്ടിൽ (സ്റ്റീൽ,), ടിഫിൻ ബോക്സ് (സ്റ്റീറ്റീൽ) ,ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ, എറയ് സർ, കട്ടർ, നെയിം സ്ലിപ്പ്, ) കൊല്ലം ജില്ലയിലെ സ്കൂൾ കിറ്റ് വിതരണത്തിൽ നിന്ന്.


Back
 

Media Partners

Will be updated soon