• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

സൗജന്യ വസ്ത്ര വിതരണം

സ്നേഹ സംഗമം ഡ്രസ് ബാങ്ക് നമ്മുടെ ഡ്രസ് ബാങ്കിലേക്ക് നമുക്ക് കിട്ടിയ ഡ്രസുകൾ ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിൽ പ്രവർത്തിക്കുന്ന ജോതി ഭവനിലും ഇടുക്കി ജില്ലയിലെ തന്നെ ചെങ്കുളത്ത് പ്രവർത്തിക്കുന്ന 350 ൽ കൂടുതൽ അന്തേവാസികൾ ഉള്ള ലിറ്റിൽ ഫ്ലവർ മേഴ്സി ഹോമിലും വിതരണം ചെയ്തു, വസ്ത്രങ്ങളോടൊപ്പം 200 kg അരിയും കുറച്ച് കേക്ക് കളും നമുക്ക് ഇവിടെ വിതരണം ചെയ്തു.


Back
 

Media Partners

Will be updated soon