• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

Mission Zero plastic waste

Mission zero plastic waste, എന്ന പദ്ധതിക്ക് ഇടുക്കി ജില്ലയിലെ മണിയാറൻകുടി VHSSൽ 2018 നവംമ്പർ 25 ന് രാവിലെ 9:30 ന് Thankachan Antony Mass media officer DMO office idukki ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിച്ചു, സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകരോടൊപ്പം മണിയാറൻകുടി സ്കൂളിലെ മുൻകാല അദ്ധ്യാപകൻ ഗോപി സർ സന്നഹിതനായിരുന്നു.സ്കൂളിലെ 1ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും പേപ്പർ വിത്ത് പേന സൗജന്യമായി വിതരണം ചെയ്തു.പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പരിസര മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ഈ ഒരു പ്രശ്ന പരിഹാരത്തിന് ശാശ്വത പരിഹാരം വളർന്ന് വരുന്ന തലമുറയെ ബോധവത്കരിക്കലാണ് എന്നതിരിച്ചറിവാണ് സ്കൂളുകളിൽ ഈ ഒരു പദ്ധതി നടപ്പാക്കാൻ പ്രേരകമായത്.


Back
 

Media Partners

Will be updated soon