• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

സ്നേഹ സദ്യ

സ്നേഹ സംഗമം ഗ്രൂപ്പിന്റെ 26 മത് ചാരിറ്റി തോപ്രാംകുടി ജോതി ഭവൻ ഓർഫനേജിലെ കുഞ്ഞുവാവകൾക്ക് സ്നേഹ സംഗമം ടീം നടത്തിയ ഭക്ഷണ വിതരണത്തിൽ നിന്ന്, സ്നേഹ സംഗമം ഗ്രൂപ്പിന്റെ 6 മത് വാർഷികവും നമ്മുടെ ഗ്രൂപ്പ് അഡ്മിനും സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയായ സരിതേച്ചിയുടെ ഹസ്ബന്റ് ഡോക്ടർ ശേഖർ സർന്റെ പിറന്നാളിനോടനുബന്ധിച്ചാണ് നമ്മൾ ഇങ്ങനെ ഒരു സ്നേഹ സദ്ധ്യയും സ്നേഹ സംഗമവും നടത്തിയത്


Back
 

Media Partners

Will be updated soon