• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

സ്നേഹ സ്പർശം (ചികിത്സാ സഹായം )

ചികിൽസാ സഹായം കൈമാറി: കുമളി:കുമളി സ്വദേശി സിജി അനീഷ് ഏറെ കാലമായി കിഡ്നി സംബന്ധമായി അസുഖത്താൽ കോട്ടയം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം ഡോ.ജയകുമാർ സാറിന്റെ ചികിത്സയിലാണ്. സിജിക്ക് വേണ്ടി സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി കളക്ട് ചെയ്ത തുക ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി സർ സിജിക്ക് കൈമാറി.ചടങ്ങിൽ സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ സുജി, റഫീഖ്, ദീപു, സരിത ശേഖർ, ഉണ്ണി, ജൈസൺ തുടങ്ങിയവർ സംമ്പന്ധിച്ചു. ANISH JOSEPH PONPUZHA (H) MURUKADY Po KUMALY IDUKKI KERALA .


Back
 

Media Partners

Will be updated soon