• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

സ്നേഹ സ്പർശം (ചികിൽസാ സഹായം )

വാഹന അപകടത്തെതുടർന്ന് തുടർ സർജറിക്ക് വിധേയനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രഞ്ജിത്തിന് നമ്മൾ സമാഹരിച്ച ചികിൽസാ സഹായം നമ്മുടെ തിരുവനന്തപുരം ജില്ല കോഡിനേറ്റർ ശ്രീ വൈശാഖും നമ്മുടെ ഗ്രൂപ്പിന്റെ മോഡറേറ്ററും നമ്മുടെ പാലക്കാട് ജില്ല കോഡിനേറ്റർ കൂടിയായ ശ്രീമതി പഞ്ചമി ശ്രീ ഇഷാന്ത് എന്നിവർ രഞ്ജിത്തിന്റെ വീട്ടിലെത്തി രഞജിത്തിന്റെ അമ്മക്ക് കൈമാറി.


Back
 

Media Partners

Will be updated soon